ഹോട്ടലിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ കണ്ട ഞെട്ടിക്കുന്ന കാഴ്ചകളാണിത്

Malayali News

Malayali News

127 536 عدد المشاهدات57

    #MALAYALAM #LIVE #Malayalam Film news #Malayalam Comedy #Malayalam News
    Our Email: mayammaya1@gmail.com
    Malayalam film news and Malayalam News

    تم نشره في 5 أيام قبل

    تعليقات

    1. Sabari Nath

      Ee hotelintea muthalalik naatukarude cash vangi aalk nashicha aharam kodukunathinu pakaram.. avante bharyayum makkalem vilichukondu septic tank cleaninginu pokkoode.. pattide mon...

    2. Ratheesh R

      Oori pidicha vaalukalku idayil ulla hotel aanennu tonnunnu

    3. Gireesh Giri

      Sir ...onnu chodichottey aa hotelinu ethu nadapadi eduthu...atho sadarana polleyy chillara meadichirangiyo...karanam.. Fine kodukkunathonnum vedios illaa

    4. Shinoy Victor

      Brennen collegeil padikumbol Ividun kure biriyani namml kazhichatha

    5. Gopalapilla Gopalapilla

      EAaatha e hotel???😂😂😂

    6. Anju siddhu

      Pettikada thanneya nallathu😐 ...onnumallel namuku nerittu kaanalo...😟😟😟😟

    7. ferarichamp

      Avanmare kondu athoke theettikanam

    8. kala devi

      എന്ത് കൊണ്ട് Hotel പേരും സ്ഥലവും നിങ്ങൾ പറയുന്നില്ല? അതു കൊണ്ടല്ലേ ഇവരൊക്കെ വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നത്? ഒരു നിവൃത്തി ഉണ്ടെങ്കിൽ ഹോട്ടൽ ഭക്ഷണം കഴിക്കാത്ത വീട്ടുകാർ ആണ് ഞങ്ങൾ.... പക്ഷേ, ദൂരെ യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വിശന്നു വരുമ്പോൾ നമ്മൾ ഒന്നും ചിന്തിക്കാറില്ല ഓർക്കാറില്ല കഴിയ്ക്കും... അപ്പോൾ ഇത് പോലുള്ള മഹാപാപം ചെയ്യുന്ന ആളുകളെ എന്ത് ചെയ്താൽ ആണ് നന്നാക്കുക? ആഹാരം മോശം ആയി തരുന്നവരെ ഒരിക്കലും നമ്മൾ വെറുതേ വിടരുത്. ... ഏറ്റവും വലിയ പാപം ആണ്.... അതിൽ നിന്നും കിട്ടുന്ന ലാഭം ഒരിക്കലും നിങ്ങൾക്ക് ഉപകരിക്കില്ല സത്യം........ ദൂരെ യാത്ര ആന്നെങ്കിൽ

    9. Hyder Ali

      ഇത്രയും കാലം ഹെൽത്ത്കാർ അവിടെ ഇല്ലായിരുന്നോ

    10. GREEN News

      ജീവിക്കാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പം...കഴിക്കുന്ന നമ്മളും ജീവിക്കാൻ വേണ്ടിയല്ലേ അപ്പോൾ ആഹാരത്തിന്റെ വില ജീവനോളം വലുത്.....

    11. PREDATOR X

      ഇത് കൊണ്ടാണ് ഞാൻ 5 star ഹോട്ടലിലേക്ക് പോകുന്നത് 😊

    12. Bhuvanendran. v.p

      An official who search or raid a place has no right to shout or abuse. His duty is to make records and charge case against the owner.

    13. MAMMUZ BLOG

      *ഇതു പോലെ ആരോഗ്യ വകുപ്പ് സ്ട്രോങ്ങ്‌ ആയാൽ ഏറെ മാറ്റങ്ങൾ കൊണ്ട് വരാം..**good*

    14. Hareesh MA

      Ithupole kure Hotelukal und avarokke kodukkendavark kanakkanu kodukkunna kond oru raid um illa nadapadiyum illa

    15. Aj Aj

      Salam Avida

    16. Milu Milshana

      pavam.aa sthreek vrthyakanulla arogyamillanitakum😗ayalk avdonn vrthyaki koduthit poykudaurunno🙂

    17. Sharafu Pattambi

      വർഷത്തിൽ ഒരിക്കൽ ഒരു കടയിൽ പരിശോധിച്ചിട്ട് കാര്യമില്ല .അതിന് ഇടയ്ത് ഒക്കെ പരിശോധന ഉണ്ടാവണം എന്നാലെ അവർക്ക് ഒരു ധാരണ ഉണ്ടാവൂ .. പരിശോധന കടലാസിൽ മാത്രം ഒതുങ്ങുന്നത് കൊണ്ടാണ് തെറ്റുകൾ ആവർത്തിക്കുന്നത് ശരിയായ നടപടി എടുത്താൽ പരിധി വരെ നന്നായി സൂക്ഷി ക്കും

    18. Captain Jack Sparrow

      Henta thamburaaaneyyyy nirthi... Hotel Food njn nirthy enk nte Amma tharana pothichoru mathiyey.....

    19. Bsbdbs Bsjwi

      ഇത്രയും വൃത്തിയുള്ള ഹോട്ടൽ ഞാൻ കണ്ടിട്ടേ ഇല്ല 😂😂😂😂😂

    20. Muhamamd Mubeen Mubi

      Ith Talassery Ill Nadanna Sambavam Aa...Hotel Name Spicy Brennen Rasturent

    21. saranam Ayyappa

      ഒട്ടുമിക്ക ഹോട്ടലുകളിലും ഇങ്ങനെയാണ് നിങ്ങൾ ഗുരുവായൂരമ്പലത്തിന്റെ പരിസരത്തുള്ള ഹോട്ടലൊക്കെ ഒന്നുപരിശോധിക്കു അന്നേരം കാണാൻ വൃത്തി എന്നത് കേരളത്തിലുണ്ടോ എന്ന് ലക്ഷകണക്കിന് ആൾക്കാർ കഴിക്കുന്നതാണ് മൂത്രം നാറിയിട്ടു ഇരുന്നു ആഹാരം കഴിക്കാത്തില്ല, കഴിക്കാതെയിറങ്ങിപ്പോന്നിട്ടുണ്ട് അങ്ങനെ തിരക്കുള്ള ഒട്ടുമിക്ക സ്ഥലത്തും ഇങ്ങനെയാ ഗ്രാമങ്ങളിലെ ചെറിയ ഹോട്ടലിലെ ചെറിയ വൃത്തിയില്ലായ്മ മാത്രം കണ്ടുപിടിക്കും,

    22. saranam Ayyappa

      ഒട്ടുമിക്ക ഹോട്ടലുകളിലും ഇങ്ങനെയാണ് നിങ്ങൾ ഗുരുവായൂരമ്പലത്തിന്റെ പരിസരത്തുള്ള ഹോട്ടലൊക്കെ ഒന്നുപരിശോധിക്കു അന്നേരം കാണാൻ വൃത്തി എന്നത് കേരളത്തിലുണ്ടോ എന്ന് ലക്ഷകണക്കിന് ആൾക്കാർ കഴിക്കുന്നതാണ് മൂത്രം നാറിയിട്ടു ഇരുന്നു ആഹാരം കഴിക്കാത്തില്ല, കഴിക്കാതെയിറങ്ങിപ്പോന്നിട്ടുണ്ട് അങ്ങനെ തിരക്കുള്ള ഒട്ടുമിക്ക സ്ഥലത്തും ഇങ്ങനെയാ ഗ്രാമങ്ങളിലെ ചെറിയ ഹോട്ടലിലെ ചെറിയ വൃത്തിയില്ലായ്മ മാത്രം കണ്ടുപിടിക്കും,

    23. Janeesh T

      Vidarudu sir.......

    24. Adheeb MT

      ethu pole health department effective akanam...👍

    25. Minish k John k John

      Parisodhicha sarumarq big salute, aaa hotelinte name, place kanikyamayirunu

    26. west media

      Hotelinte bangiyalla kitchen nte vrithi nokki venam food kazhikkan kayaran

    27. Indiancrab

      close it

    28. Sharafudheen PR

      സാധാരണ ഹോട്ടൽ മുതലാളിമാർ ഫുഡ്‌ ഇൻസ്‌പെക്ടർ വരുമ്പോൾ തന്നെ ഒരു 2000ത്തിന്റെ നോട്ട് മടക്കി കയ്യിൽ പിടിക്കും... അത് കീശയിൽ ആയാൽ പിന്നെ പരോശോധനയും ഇല്ല നടപടിയും ഇല്ല അതാണ്‌ നാട്ടു നടപ്പ്.. പക്ഷെ ഇവിടെ സ്ഥിതി മറിച്ചാണ് ഈ ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യത്തെ ജനങ്ങളിലേക്ക് തുറന്നു കാണിച്ച ഈ ഉദ്യോഗസ്ഥർക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്..

    29. Jafshad Khan

      ഇതുപോലെ ഉള്ള ആളുകൾ വേണം നമ്മുക്ക്

    30. Mufeez mufi

      Hotelinte perum sthalavum parayu...

    31. Samsheer Pc

      ഹോട്ടലിന്റെ ഡീറ്റെയിൽസ് ഇടണം ...

    32. MINI NAIR

      Ee hotel pootikanam

    33. mugeeb sameera

      Ethu hotel anennum koode paranjaal nannayirunnu

    34. Basheer Basheer m

      ഹോട്ടലിന്റെ പേരും സ്ഥലവും പറയൂ.

    35. ദശമൂലം ദാമു -vishnu

      *ഇതിന് ഇടയിൽ എങ്ങനെ ജോലി ചെയ്യുന്നു ഇവർ*

    36. Goury Goury

      Ethilum vrithiketta hotel kitchen ethra unde nattil. Ethokke endha😃😃😃😃

    37. Sumesh Kalarikkal

      😷😷😷

    38. അറയ്ക്കൽ അബു

      ഒരുനടപടിയു० ഉണ്ടാകുമെന്നു ആരും പ്രതീക്ഷിക്കണ്ട പയ്യന്നൂരിലെ മിടുക്കൻ എന്നഹോട്ടലിൽ കുറച്ചുമാസങ്ങൾക്ക്മുൻപ് മെയ്ഡ് നടന്നു പിടിച്ചെടുത്ത പഴകിയസാധനങ്ങൾ റോഡിൽവെച്ച് പൊതുജനങ്ങളെ കാണിച്ചു പേപ്പറിൽന്യൂസു० വന്നു കൃത്യ० രണ്ടാമത്തെദിവസ० വീണ്ടും പ്രവർത്തന० തുടങ്ങി

    39. Jasmi Jasmi

      jcb kond vaaaa

    40. Happy Home

      ഹായ് ...ഞാൻ പുറത്തുനിന്നു food kazhikkare ഇല്ല ...നിവർത്തി കേടിനു എറണാകുളം പോയപ്പോൾ കുറച്ചു ബിരിയാണി കഴിച്ചു ...അതിന്റെ തികട്ടൽ ഇതുവരെ മാറിയില്ല .

    41. Ziyad Ziya

      ഏതൊക്കെ രോഗങ്ങൾ പിടിപെട്ടാലും... ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായാലും JHI POST നടത്തുന്നില്ലല്ലോ.... പഠിച്ചിറങ്ങിയ കുട്ടികൾ ഭാവി പോയി

    42. Athira Jayalal

      ഇത് എവിടെയാ

    43. K Shivadas

      ചില ഹോട്ടലുകളിൽ .ആഹാരം കഴിക്കുന്നവർക്കെ അടുക്കള മുഴുവനായി കാണാം .ഇത്തരം ഹോട്ടലുകളിൽ വെടിപ്പും വൃത്തിയും ഉണ്ടാവും.

    44. Shibi.k Shibi

      super officer

    45. Prasanth K

      ni onnum hotel parayathillalloo...paranjal cash kittillalloo...valiya udhyogasthar..ivanallam cash madikan vaandy mathram irangunnatha

    46. a m

      😠😠😠😠😠

    47. Sajitha Premji

      Thfoo. Kuppathotty ithokkeyano.. Nammlokke Kazhichondirunnad🙄🤔

    48. ASWATHY

      ഇത് എവിടെ ആണെന്ന് പറഞ്ഞിട്ട് പോടോ 😲😲

    49. Siju Thodupuzha

      സാറമ്മാര് ഈ കാണിക്കുന്ന ഷോ മാത്രമേ ഒള്ളൂ... പല സ്റ്റാർ ഹോട്ടലിന്റെയും അടുക്കള ഇങ്ങനാണ്. ഹോട്ടലിന്റെ പേരുൾപ്പെടെ പുറത്തുവിട്ടു ഇത് പൂട്ടിക്കണം. അതിനുള്ള ധൈര്യം വേണം.

    50. Hash Bash

      Somebody knows the name of the hotel, just share it here. So that people can be careful about this place

    51. Hash Bash

      Where is this? Which hotel?

    52. Althaf Manjappara

      എല്ലാം പരിപാടിയും കിച്ചനിൽ തന്നെ കഷ്ടം

    53. Sree Kanth

      ഒന്നും സംഭവിക്കില്ല .. പറഞ്ഞ ഫൈൻ അടച്ച് അവർ ഗുഡ് സർ്ടിഫിക്കറ്റ് വാങ്ങും

    54. Raju Raju

      ഞാൻ ഒരു ഹോട്ടലിൽ ആഹാരത്തിനു ശേഷം ചായ ഓർഡർ ചെയ്തു.. ചായ ആരാ എടുക്കുന്നത് എന്നറിയാൻ ഞാൻ അടുക്കളയിൽ ഒളിഞ്ഞു നോക്കി അത് വരെ അവിടെ മേശ ക്ലീൻ ചെയ്തിരുന്ന ഒരുത്തൻ ആണ് ചായ എടുക്കുന്നത് ഒരു വൃത്തിയും വെടിപ്പുമില്ലാതെ എപ്പോഴും വായിൽ കയ്യിട്ടും കോലുകൊണ്ടു കുത്തിയും ഒക്കെ നിൽക്കുന്ന ഒരുവൻ. ചായ ഞാൻ കുടിച്ചില്ല..

    55. Harif Miftad

      ഇത്ര മാത്രം മതി ഇതിൽ കൂടുതൽ എന്ത് വൃത്തിയാക്കൻ

    56. Sumayya K

      ഇവിടുന്ന് ഫുഡ്‌ കഴിച്ചവർ ഇപ്പോൾ ഏത് അവസ്ഥയിൽ ആണോ എന്തോ, ഇതിനേക്കാൾ വൃത്തി ഉണ്ട് നമ്മുടെ നാട്ടിലെ മാർക്കറ്റുകൾ

    57. murshid ali

      Take action sir please we need identity i am a kerala citizen if you dont take action frequently happend this like

    58. childlogiclabs2

      മൈരൻ youtuber, സ്ഥലം പറയടാ പട്ടീ

    59. Ajina Saji

      Sathyam parajal ipo purathu ninnum fd vaggi kazikkan peediyanu italley avasta.

    60. Neethu melben Neethu melben

      ഈ ഹോട്ടലിൽ പാകം ചെയ്യുന്നത് തന്നെ ആണോ ഈ ഹോട്ടൽ ഉടമയും ജോലിക്കാരും കഴിക്കുന്നത് 🤔🤔🤔

    61. Mews

      *ഓഫീസറാല്‍ ഇങ്ങനെ വേണം*

    62. yousaf vc

      Bangaligall...sheffumar.suply...cleaning.with.casheir...mindan.padilla.....nammall.malayaligall...udamagall...dhikarigalum...ellam.sahiche.pattu...epoll.survica.alla...verum.cashu.madhi...evarku...

    63. Nihal Naduvil Nalakath

      ആ ഹോട്ടല്‍ മുതലാളി സഹായ മനസ്കനാണ് സൗകര്യം ഉളളവര്‍ കഴിച്ചാല്‍ മതി

    64. sandeep achu

      തട്ട് കടയിൽ നിന്ന് ഫുഡ്‌ കഴിക്കുന്നതാണ് നല്ലദ്

    65. Anoop MC

      39 hotel muthalalimar.

    66. Basheermoideen Arifakp

      ഉദ്യോഗസ്ഥൻമാർ അവരുടെ ജോലി യഥാ സമയം ചെ യ്താൽ പണ്ടെ ന്നാകും

    67. Pradeep Kumar

      Kastam

    68. Siddik Su

      Hotelinde per parayamo

    69. A G

      🤢🤢🤢🤢🤢🤢

    70. i love kerala

      ഫ്രണ്ടിൽ ac റെസ്റ്റോറന്റും കിച്ചൻ കക്കൂസും അതാണ് ഇപ്പോൾ ഹോട്ടലുകളുടെ അവസ്ഥ

    71. KING PHILIP KL11

      എന്താ സർ വൃത്തി കൂടിപ്പോയോ😁😁 (ഡാൻസ് മാസ്റ്റർ വിക്രം. Jpj)

    72. nasar khadar

      Food alle കൊടുക്കുന്നത്.. എല്ലാവരും വിശ്വസിച്ച് ആണ് വന്നു തിന്നുന്നത്.. ഇങ്ങനെ വിശ്വാസ വഞ്ചന കാണിച്ച.. ആരായാലും.. നരകിച്ച് ജീവിതം അവസാനിക്കും. അവരുടെയൊക്കെ ..

    73. Dijil Dj

      Njan ഇവിടുന്ന kazhikar.... #spicybrennen hotel near brennen college

    74. Mohammed Shafi Shafi

      ഇവിടെ ക്‌ളീനിംഗിന് ആളെ ആവശ്യമുണ്ടോ

    75. Jobi job

      They should put grading system in front of hotels.... a b c d.... a ondagil super clean...

    76. Razack crystal

      ഹോട്ടലിൻെറ പേര് സ്ഥലം ഒന്നും കാണിച്ചില്ല ☺️

      1. Razack crystal

        +Nigisha Ganu tnx

      2. Nigisha Ganu

        Thalassery Brennan clg... Spicy Brenan Hotel

    77. Thomas

      Evide oke poyi vetti adichu ketunnavanmare paranjal mathiyallo

    78. Lijo koshy

      ഞാൻ ഒരു cook aanu ente lifeil engane oru kitchen കണ്ടിട്ടില്ല... കഷ്ടം ... ഇതൊക്കെ പൂർണ മനസ്സോടെ ചെയ്യേണ്ട ഒരു ജോലി ആണ്.

    79. Alver Manu

      80% restaurantinteyum back side nd kitchen area yilum poyi kazhinja avidunn food kazhikkane thonilla.. Ivanmarkokke panam enganelum undakiya mathi.

    80. Afeef V

      Sr nammude natile hotels ellam h I ccp sistam konduvaranam hand sanitizers hand glowsum ella hotalugalilum kitchan staffinum nirbanthamakkanam hygiene ne patti ella hotel staffinum hotale udamagalkum class eduthe kodukkanam hottale teble cleaning ne sanitizer ubayogikaan parayanam kitchenile are kayarumbozhum hairnet ubayogikan parayanam hairnet illathe are kitchanile kandalum appo fine itte kodukkanam ingne strict akkiyale kore mattam kondovaraan sadhikum pinne orikkalum ingane taileso onnumillatha hotaline license kodukaathirikuka

    81. Nadeer Kcn

      Place എവിടെ

    82. Anand

      Uberum olaum 24 hrs depend cheyanvaru ethu kannaanum

    83. Salim P m

      ഹോട്ടൽ ഭക്ഷണം ഞാൻ നിറുത്തി ....... നിങ്ങളോ.......?

    84. Jamshu jamshad

      ഇത് കാണുന്ന ഹോട്ടൽ ഉടമക്കാരോ ജോലിക്കാരോ ഉണ്ടെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിക്കുക നിങ്ങൾക്കും ഇല്ലേ മക്കളും കുടുംബവുമൊക്കെ അവരും ഇതുപോലെ മറ്റേതെങ്കിലും ഹോട്ടലിൽ നിന്നും ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കാൻ ഇടവരുന്നത് നിങ്ങൾ ഇഷ്ടപ്പെടുമോ ..പ്ലീസ് നന്നായിട്ട് ഭക്ഷണം കൊടുക്കാൻ shramikkuka

    85. Sahad Sahad

      അവൻ പറയുന്നത് കേട്ടില്ലേ തത്കാലം ഷട്ടർ താ കുവാൻ

    86. Sahad Sahad

      നാട്ടിലെ നിയമം പണത്തിനു മുന്നിൽ ഒന്നുമല്ല. നീയെല്ലാം വന്നു നമ്മുടെ ഷോപ്പിനോക്കടോ ഗൾഫിൽ... ചെലക്കാതെ ഷോപ്പ് അടച്ചിടാൻ നോക്കു

    87. ARAI MP

      ഹോട്ടൽ കിച്ചൺ കോസ്റ്റമേഴ്സിന് കാണത്തക്ക രീതിയിൽ ഉണ്ടാക്കണം എന്ന നിയമം വേണം

    88. D X N

      ഇങ്ങനെയുള്ള ഹോട്ടലുകൾ എല്ലാം തന്നെ പൂട്ടിക്കണം

    89. Musthafa Nibm

      Nammal naadan bakshanamennu paranju kazhikkunna chila hotelukaludeyenkilum avastha ithupoleyaayirikkum..

    90. Dhilshad V S

      Ithu evdaanennum koode onnu parayuo...

    91. harismh25879 kp

      33 ഹോട്ടൽ ഉടമകൾ dislike ചെയ്തിട്ടുണ്ട്

    92. Akabarfaisal Faisal

      BakshaVakppu niyamalgalmattanam

    93. Riji Sulaiman

      Sir polichu naendemakkal e kadapoottanam

    94. Hakim Hakim

      ഈ മാസത്തെ പടി ചെന്നില്ല'

    95. Vineetha Vijayan

      Ithane nammude nadinte avastha

    96. salim ismail

      Ethokkey theeyittu nashippikkanam

    97. Abdul Sathar

      ഉദ്യോഗസ്ഥന്മാർക്ക് 1000 അഭിവാദ്യങ്ങൾ ,കേരളത്തിലെ ഉറങ്ങി കിടക്കുന്ന Food Inspector , Helth Inspector ഉണരട്ടെ.

    98. jasir kalady

      ഫുഡ് ഇൻസ്‌പെക്ഷൻ സമയത്ത് നടക്കാത്തത് കൊണ്ട് തന്നെ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്....