നെല്ലിയോട് മല കുത്തി ഒലിച്ച് വരുന്ന ഭയാനക ദൃശ്യം.. 😱

تعليقات

  1. RAHUL KRISHNAN

    Ee dhussaha sahacharyathilum vivarangal ariyikkanum kooduthal apakadangal ozhivavakkunnathinu mobile technology nalla panku vahichittundu. Athu parayathirikan pattilla... mobile towerukalkku athire samaram cheyyumpol nammal athum koodi orkanam..

  2. preethi rai

    U people plz Don't play with nature n flood

  3. Harshad Hpk

    Ithinokkke aaaraadaa like koduthath

  4. Naadiya Afeera

    Effect of HAARP

  5. kumari somasundaram

    😭my God

  6. FUNNY Chanel

    മല കയ്യേറി വച്ചോതൊക്കെ മല തന്നെ എടുത്തു

  7. Suhara Bhi

    yes izzu

  8. Ganga Suresh

    ee samayath live vdeoyum photos um edukkaan daivu cheyth sremikarith aa sthalath ninum rekshapedaan nokkuka...evde nth sambhavikkunnu parayaan aakilla so dnt do this

  9. indian salman

    yaa... allah..😓

  10. anupama sid

    😨😨😨😨

    1. RadhaKrishnan K

      anupama sid gfgk

  11. Nisha Adamjohn

    Achacho

  12. mathai thomas

    Athra bhayanakam aayi onnum kandilla. Kure chelivellam pokunnathu kandu!?

  13. neena mjohny

    ഇതിനു മാത്രം വെള്ളം എവിടെന്നാ ഇങ്ങനെ വരുന്നേ.....

  14. abdul rahiman v p

    allahuvinte pareeshkanam /ellavareyum kathu kollatte

  15. Aji Alby

    അടുപ്പ് പുകഞ്ഞു കൊണ്ടിരിക്കുന്ന വീട് ..... ഒന്നും പറ്റിയിട്ടില്ല എന്ന് വിശ്വസിക്കുന്നു

  16. hi bro

    ivanteyokke ammene arenkillum rape cheyyan vannallum adyam video pidikkum pinne sawkaryapedukayanenkile enthenkillum cheyyan shramikkoo

  17. Shilpa Bineesh

    Vedio edukathe ellavareyum rakshapeduthan noku

  18. Nichu Bachu

    Yaa Allah

  19. Greeshu Greeshu

    entha evarke okke piradhe undoo

  20. sarath ms

    മനുഷ്യൻ പ്രകൃതിയെ മറന്നു ജീവിക്കുകയാണ്......so consequences ഉണ്ടാകും

  21. Ajitha Kumari

    Manushar jathiudaum mathathittaum perikadikunnathalla appo ithallla ithinuappuravum nadakkum atha dhavathitta oru thamasha .yakkilum kanuppol manasu vallatha paraunnu .yallarum kathukkollana Krishna.

  22. Regie Vergis

    Everything happens by his knowledge

  23. Manju Puleeri

    ഉരുൾപൊട്ടലും അണക്കെട്ടു തുറന്നു വിടുന്നതും പോലെ ഉള്ള ഇത്ര വലിയ ദുരന്തം ആഹ്ലാദത്തോടു കൂടി സെൽഫി എടുത്ത് ആഘോഷിച്ച ജനങ്ങൾ കേരളത്തിൽ മാത്രമേ കാണു .

  24. Fayiz bin sainudheen Fayiz

    ഏതു പൂറിനു ആണ് ലൈവ് വരാൻ എത്ര കഴപ്പ്

  25. Aswan azi

    വയലും നികത്തി മരങ്ങളും വെട്ടി കുളങ്ങളും മൂടി... തോടുകൾ മലിനമാക്കി.. ജന്തുക്കളെ എല്ലാം കൊന്നും തിന്നും..6ഉം 8ഉം നിലകൾ ഉള്ള കെട്ടിടം വച്ചു ഒകെ നശിപ്പിച്ചു... മനുഷ്യൻ..... അ diologe ഓർത്തു vacho... മനുഷ്യൻ അങ്ങോട്ടു കയറി ചൊറിഞ്ഞാൽ... പ്രകൃതി ഇങ്ങോട്ടു കയറി mandhum....

  26. Musthafa Mustha

    എല്ലാവരും വീഡിയോ എടുക്കുന്ന തിരക്കിലാണ്

  27. Najeem Hida

    aameen

  28. Mallu Life

    Nelloyod@ll@ nelliyodi

  29. Zuhara Zainudeen

    🙄

  30. Muhammed Sanoob

    അല്ലാഹുവേ ഇങ്ങെനെയുള്ള അപകങ്ങളിൽ ഞങ്ങളെ കാക്കണേ റബ്ബേ

  31. Geethu Mohan

    Kalikalam... Avan olichu poyalm video pidikm😨😨😨

    1. Manish Manish

      Geethu Mohan 😭

    2. Geethu Mohan

      Manish Manish 🐼🐼🐼🐼

    3. Manish Manish

      Geethu Mohan ☠

    4. Geethu Mohan

      Manish Manish 🐯🐯🐙🐙

    5. Manish Manish

      Geethu Mohan 😠

  32. GREESHMA BANESH

    endhoke dhurandham u ndayalum liveinum selfikkum oru kuravumillallo .....kashttam thane

  33. Reshmi surendar

    horror

  34. Zakeer99 Ahmed

    ഒരു കാര്യം ചോദിച്ചാൽ എല്ലാവരും സത്യം പറയുമോ.... ??? വീഡിയോയുടെ അവസാനം ആ വീട് ഒലിച്ചു പോകുമെന്ന് കരുതി അല്ലേ നിങ്ങൾ അത് കണ്ടത്.... ഹി ഹി

    1. Zakeer99 Ahmed

      +Sheelu Jose ആഗ്രഹിച്ചില്ല..... പക്ഷെ... പ്രതീക്ഷിച്ചു.... (നിങ്ങളോ ?)

    2. Sheelu Jose

      Zakeer99 Ahmed ningalum athalle aagrahichathu

  35. Arya Soman

    Ooo my god

  36. silvi joy

    Lokam muzhuvan olichu vannalum livenu Oru kuravum varilla....dayivathe vilikendathinu pakaram live undakkunnu.....

  37. true think

    വീഡിയോ പിടിക്കുന്നത്‌ കൊള്ളാം .... ഒളിച്ചു പോകാതെ നോക്കുക , സര്‍ക്കാര്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട് അറിഞ്ഞവര്‍ ദൂര സ്ഥലത്തേക്ക് മാറുക ......... ആ പിന്നെ പ്രാര്‍ത്ഥന തൊഴിലാളികള്‍ വരിവരിയായി വന്നിട്ടുണ്ടല്ലോ അത് നന്നായി ചെലവ് ഒന്നും ഇല്ലാത്ത പണിയാണല്ലോ ദൈവം കാക്കട്ടെ എന്ന് പറയുന്നത് .ഹിഹിഹിഹി

  38. devgowri

    എന്തായാലും വീഡിയോ കിട്ടുന്നണ്ടല്ലോ.... അതു മതി മല പോയാലെന്ത് തല പോയിലെന്ത്?

  39. kumar biju

    എത്രയും പെട്ടെന്ന് ഇതിനൊക്കെ ഒരു മാറ്റം വരുത്തണേ ദൈവമേ.

  40. Arjun dev

    പ്രകൃതിക്കും ഈശ്വരനും മുൻപിൽ മനുഷ്യർ എത്രയോ നിസ്സാരന്മാർ.... മനുഷ്യന്റെ അഹങ്കാരങ്ങൾക്കു ദൈവം നൽകുന്ന തിരിച്ചടി....

  41. Ashraf Ashraf

    Bomi onnu anangiyal theerum ellaa jathiyum mathavum

  42. Muhammed Riyas

    aa kudayum pidich nadakkunnavane Ang chaviti adil ittek

  43. benny mathew

    ഓവറാക്കല്ലേ

  44. nishad jas

    Super

  45. Thasreef Thaz

    Ya അള്ളാഹ്

  46. Nisha . e

    Yaa Allah... 😢😢😢

    1. Explore the world

      cppy Bilal , chali adikkandu keri poda koppe

    2. Hussain Kunhi

      Nisha . e ya Allah

    3. cppy Bilal

      Yaa Dingaa

    4. shameer khan

      aameeen

  47. abida tp

    തീ പിടുത്തമിണ്ടായാൽ വെള്ളം കൊണ്ടു നിയന്ദ്രിക്കാം, ഈ മലവെള്ള പാച്ചിൽ എല്ലാം സംഹരിച്ചേ അടങ്ങൂ. നാഥാ കാക്കണേ

  48. Radha Radha

    ante amme kandittu sahikkaan pattunnilla,,,,,appo ethu anubhavichavarude avastha orkkumpol sankadam varunnu 😢😢😢😢😢😢😢😢😢😢

  49. Manu Manu

    prakirthi. uda vigeerthi. kall

    1. Manu Manu

      Manu

  50. Leneesh Qtr

    മതത്തിന്റെ പേരിലും പാർട്ടിയുടെ പേരിലും തമ്മിൽ തല്ലുണ്ടാകുന്ന ഓരോ നായിന്റെ മക്കളും കാണട്ടെ ഇത്രയൊക്കയെ ഉള്ളു ജീവിതം. ഇതൊക്കെ കണ്ടിട്ടെങ്കിലും ഒന്ന് മനസിലാക്കണം....