കോഴിക്കോട് പുഴ വഴിമാറി വീടുകള്‍ക്ക് ഉള്ളിലൂടെ ഒഴുകുന്നു

MediaoneTV Live

MediaoneTV Live

351 783 عدد المشاهدات180

    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► facebook.com/MediaOneTV
    Twitter ► twitter.com/MediaOneTVLive

    تم نشره في 4 أيام قبل

    تعليقات

    1. Shaji K

      Those who thrown waste in river suffer

    2. Shaji K

      Kannappa Kundu, enthu Kundu? Check all the mafia building that caused this?

    3. Zakariya Va

      ആവർത്തനം തീരെ ഇല്ല.....റിപ്പോർട്ടർ😂

    4. niyasrahman rahman

      ഇത് പഴേ തടയണ യാണ് അത് പൊളിച്ചു ഒരു പാലം നിർമിക്കണം

    5. Naseer Punaloor

      ഇനിയെങ്കിലും ജലം ഒഴുകുന്ന മാർഗ്ഗം തടയാതിരിക്കുക

    6. mereena manohar

      Pray to stop the rain, here we stopped the rain since now 12 years.

    7. Sarjan Sharma

      എല്ലാം. അള്ളാഹു. കാണുന്നുണ്ട്. അവന്റെ. രക്ഷ യും കരുണയും.. നമ്മളിൽ. ഉണ്ടാവട്ടെ. ആമീൻ

    8. Musthafa Mustha

      റിപ്പോർട്ടിംഗ് ശരിയല്ല

    9. Musthafa Mustha

      പഞ്ചായത്ത് പ്രസിഡൻറും വാർഡ് മെമ്പർമാരും ഒക്കെ എവിടെപ്പോയി

    10. Yp U

      Apparth

    11. Bilal Choori

      ഇത്രയും ദുരിധം അൻഭവികുംബൊൽ എവിടെ പോയി നീയൊക്കെ വോട്ട് ചെയ്ത് ഉന്നത സ്റ്റനതിൽ കയട്ടിയ മന്ത്രി, MLA , പഞ്ചായത്ത്‌ മെമ്പർ , ആരെയും കാണില്ല നിങ്ങൾ എല്ലാരും പുച്ഛിച്ചു കളഞ്ഞ നല്ല മനസുള്ള കുറേ പൊലിസുകർ, ജാതി മത വെധമില്ലതെ ജീവികുന്നം മനുഷ്യര് മാത്രം അല്ലെ ഉള്ളു ഇപ്പോൾ ദുരിതം അനുഭവികുന്ന നിങലെ സഹിക്കാൻ,,,,,,,,,,,

    12. Sivadasan Babu

      പുഴ ഒഴുകേണ്ട വഴി ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം.. Something serious..

    13. Ansar Ansar

      big dog

    14. Arun Kripa

      ഇവരൊക്കെ മലയാളികൾ ആണോ? എന്തൊക്കെയാണ് ഈ പറയുന്നത്?

    15. P.Selvam P.Selvam

      5shader opine dagger

    16. Sanoj Mannarachalil

      നമ്മുടെ അതിക്രമത്തിന്ന് ദൈവം കണ്ടറിഞ്ഞ് ' തരുന്ന ശിക്ഷയാണ് ഇത് .. ഇത്ര യായിട്ടും പഠിക്കുന്നില്ല നമ്മൾ

    17. Razi muhammad

      എല്ലാവരും ഉറങ്ങും മുമ്പ് ഒരു മിനിറ്റ്‌ പ്രാർത്ഥിക്കണേ , ഈ രാത്രിയിൽ ഉറങ്ങാൻ ഇടമില്ലാത്തവർ , വെള്ളപൊക്കം മൂലം കഷ്ട്ടപെടുന്നവർ , ഉറ്റവർ നഷ്ടപ്പെട്ടവർ , കഷ്ടത അനുഭവിക്കുന്നവർ , എല്ലാവരും നമ്മുടെ കൂടപ്പിറപ്പുകളാണ് ,സഹോദരങ്ങളാണ് , ഓർക്കുക , പ്രാർത്ഥിക്കുക

      1. Shafeek Shefi

        Razi muhammad athaa

    18. Ratheesh Sivaraman

      പുഴ വഴി മാറി എന്ന് പറയരുത് മലയാളമനോരമ മുൻകൂട്ടി വരച്ചു കൊടുത്തതാണല്ലോ �� മനോരമ പറയുന്നത് വിട്ടു ഒഴുകാൻ വഴിയില്ല

    19. Shidhin TG

      സർക്കാർ അല്ല..... സൈന്യം ഒപ്പമുണ്ട് 💪

    20. Adil123 Anni456

      Ya Allah ellavareyum ni kathu kollane ni mathramane ellam ariyunnavanum kakunnavanum

    21. saada malayali

      എവിടെ പോയി നോക്ക് കൂലി ii കൊലപാതക രാഷ്ട്ടീയക്കാർ iiii ബാലസംഗ വീരന്മാർ iiii അഴിമതിക്കാർ iiii തൊഴിലാളികളുടെ വിയർപ്പു ഊറ്റുന്ന ട്രേഡ് യൂനിയൻ ഇത്തിക്കണ്ണി നേതാക്കൾ iiii സാദാരണക്കാരെ പകൽ കൊള്ളയടിക്കുന്ന മാന്ന്യന്മാർ പുഴക്കല്ല വഴി മാറിയത് നിങ്ങൾക്കാണ് നിങ്ങൾക്കാണ് നിങ്ങൾക്കാണ് ഇതിൽ നിന്ന് പാഠം പഠിക്കുക വിവര ദോഷികളെ ദൈവം ഉറങ്ങുകയല്ലാ പഠിക്കില്ല ഒരു നാളും നിങ്ങളുടെ ലക്‌ഷ്യം ദൈവത്തെ വടി വെട്ടി എറിയുകയാണ് കാത്തിരിക്കുക ഇതിലും വലിയത് വരാനിരിക്കുന്നതെ ഉള്ളു

    22. Sirajudheen Pilakkal

      Wayanad ninghallude kannil pidikkilledaaa daash makkalle

    23. MALABAR KITCHEN

      endoke parayunnadu

    24. Jins Babu

      Negative comment parayunnavarod oru karyam...ninneyonnum oru sahayathinum vilichillallo..pinne ninneppoleyullaverenthinada ingane kidann kurakkunne..pinne ningalum jeevikkunnundallo oru veetil.athum thakarnnu pokan vellappokkam thanne venamennilla...mind it...unfortunatly angane sambhavichal annum parayane inganeyokke..tharam thanno bt patte tharam thazharuth...😕😕😕😕😕

    25. izzu Izzu

      എല്ലാം മനുശ്യര്ന്‍ ചെയ്തതിന്‍ഠെ ആനന്‍തര ഫലം

      1. Prasanth S

        izzu Izzu true

    26. kidu 143

      റിപ്പോർട്ടർ പറയുന്നത് ഒന്നും വെക്ത മാകുനില്ല

    27. kidu 143

      ബ ബ്ബ ബ്ബ ബ ബ്ബ

      1. Nisha . e

        kidu 143 😂😂😂

    28. jipsa Jipsa

      Pls don't put negative comments..ie naatil ullavar um ith kaanunund

    29. Muhammed Shibil

      Reporter Nannaitt clearay parayunnund

    30. Muhammad Kuruvangatt

      Evan anthaaa patayunnee

    31. Thamarassery churam adivaram

      ഞാനാ നാട്ടുകാരനാണ് ഇയാൾ പറയുന്നത് ഒന്നും ശെരിയല്ല

      1. Najaf Pk

        Oo mahn

      2. jipsa Jipsa

        Taangal evdeyaanennu parayunnataanalloo nallath

      3. Thamarassery churam adivaram

        താങ്കൾ എവിടെയാണാവോ

      4. jipsa Jipsa

        Thamarassery churam adivaram ie naatukaaran aarunnu arinjal nallataarunnu

    32. Aseeb 03

      പാവം ആളുകൾ.... നിങ്ങളുടെ വിഷമം കാണുമ്പോൾ 😥

    33. Aseeb 03

      പാലം പൊളിച്ചാൽ പിന്നെ എങ്ങനെ മറുവശം പോകും 🤔

    34. Lijuollassery Ollassery

      |

    35. nisa hayrah

      എന്തൊക്കെ നഷ്ട്ടം ജനങ്ങൾ അനുഭവിക്കുന്നu.. ഈ മീഡിയ ക്കാർക്ക് എല്ലാം ഒരു ആഘോഷം...

    36. Haroon Pallithazham

      huotlhhfoggkh

    37. bachu glitz

      റിപ്പോർട്ടർ കോട്ടയം പ്രതീപ് ആണോ.. പുഴയുണ്ട് .. കാടുണ്ട് മലയുണ്ട് .. ഇയാൾ എന്തൊക്കയാ ഈ പറയുന്നത് 😃😃

    38. SHIBINS SHANMUGAN

      It's really a Clear and classic Revenge... What we destroyed we are paying back for that ...Hope everyone is Safe

    39. Tressa John

      Pavagade veedum koodum poe..goverment sahayikanam..

    40. Moral Media

      Innalillah

    41. Sujatha Unny

      Pedikkanda,musleengalkkum cristyanikalkum yellam cheythu kodukkan ividathe idathu valathu nethakkal undallo,avarkkuthilum valiya veendum saukaryangalum sarkkar cheythu kodukkum.hindukkale aaru samrakshikkum? Hindukkal idathu valathu valathanmkku jai vlikjan mathramullavaralle.hindukkale aarum.samrakshikkilla.nokkikko ivideyum newnapakshavum.vottubanku kaliyum kaannanirikkunneyullu.yendokjeyaannenkilun daivame aarkkum duritham undakkathe vegam ee avasthakku masttamundavannennu .prarthikkunnu. Yellavareyum katholanne,iniyum oru jeevanum poliyaruthennu prarthikkunnu.

      1. Ruksana Roobi Roobi

        Maya peyyunnath jaadhiyum madhavum nokittano kashtam

      2. Muhs Sadiq

        Sujatha Unny kshtam..hrdayathl ninn varenda dlgss..ninglde kazchapadanu ellavarkkm enn kardyo..adalla enn aryanamenkl wayanatloke refugee camps chenn nokku..ellam nshtapettvarkk pattunna vdathhl bakshanam vasthram enniva ethhikan Ulla nirdesham kttyapo mathamalla saho nokkiyad..avarde nshtavum sangadavum matramanu..chumma irunn cmntumbol alukale mothayt judg chyyard..ipzm am telling sahanuboothi nshtapedathha aalukal nmmde nattl undenn thirichariyu..

      3. Sreeja Sandeep

        Sujatha Unny ningalkuu braandhaano??? ithinidayill polum jaathiyum mathavum😈😈😈😈

      4. Arcane GameR

        Sujatha Unny എന്തുവഡോ ഇതൊക്കെ?

    42. shihab povval

      വഴി മാറിയത് പുഴയ്ക്കല്ല നമുക്കാണ്

      1. Afeefamol Afsal

        അതേ

    43. Muhammed Rafeeq

      manushyar allanemarannuoroonnu cheyyunnille athintefalamanid allahundennu ormippikkalanuedh allahuve ninakkumathramanu edhilninnokke rakshapeduthan kazhiyu ellavareyum kakkane thamburane ameen

    44. jamsheer jamshi

      *മനുഷൃന്റെ കര്‍മ്മരേഖ* മനുഷ്യരുടെ മാത്രമല്ല, എല്ലാ ജീവികളുടെയും ജീവനും ആത്മാവും അടങ്ങിയ റൂഹ് ഏകസ്രഷ്ടാവില്‍ നിന്നുള്ളതാണെന്ന യഥാര്‍ത്ഥവിവരം മനസ്സിലാക്കുകയും മറ്റുള്ളവരെ അക്കാര്യം ഉണര്‍ത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ രക്തച്ചൊരിച്ചില്‍, നശീകരണപ്രവര്‍ത്തനങ്ങള്‍, വര്‍ഗീയത, ദേശീയത, വര്‍ണ്ണവിവേചനം, ലിംഗപക്ഷപാതം തുടങ്ങിയ പിശാചിന്റെ കാല്‍പാടുകള്‍ ഇല്ലാതാക്കാനും മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനും സാധിക്കുകയുള്ളു. ആത്മവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ, ഹൃദയത്തിന്റെ ഭാഷയിലുള്ള ഖുര്‍ആനിന്റെ ആശയം കൊണ്ട് മാത്രമേ പ്രസ്തുത ലക്ഷ്യം നിറവേറ്റപ്പെടുകയുള്ളൂ. ത്രികാലജ്ഞാനിയില്‍ നിന്നുള്ള, മിഥ്യയോന്നും കടന്നുകൂടാത്ത അതുല്ലയഗ്രന്ഥമായ അദ്ദിക്ര്‍-ഖുര്‍ആനിന്റെ ആത്മാവ്-ല്‍ നിന്ന് 'ഓരോ മനുഷ്യനും തന്റെ കര്‍മ്മരേഖ (software) പിരടിയില്‍ വഹിക്കുന്നുണ്ടെന്ന' വിവരം മനസ്സിലാക്കുകയും ആ ബോധം ഉള്‍ക്കൊണ്ട് ജീവിതം നയിക്കുകയും ചെയ്യുന്നതിലൂടെയാണ് അത് സാധ്യമാവുക. എല്ലാവരെയും വിചാരണക്കുവേണ്ടി ഒരുമിച്ചു കൂട്ടുന്ന നാളില്‍ പ്രസ്തുത 'റിക്കാര്‍ഡ്' തുറന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് നല്‍കി ഓരോരുത്തരെകൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തപ്പെടുക എന്ന മുന്നറിയിപ്പ് ഗ്രന്ഥത്തില്‍നിന്ന് മനസ്സിലാക്കുകയാണെങ്കില്‍ കൊല, കൊള്ള, വഞ്ചന, കളവ് പറയല്‍, കള്ളത്തരം, ബലാല്‍സംഘം, സ്വവര്‍ഗരതി, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, സമുദായ പക്ഷപാതം, ലിംഗ പക്ഷപാതം തുടങ്ങി മനുഷ്യരില്‍ കണ്ടുവരുന്ന ദുര്‍ഗുണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന് 'നന്ദി കാണിക്കുക' അല്ലെങ്കില്‍ 'നന്ദികേട് കാണിക്കുക' എന്നീ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം സര്‍വസ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. സ്രഷ്ടാവിനെ വിസ്മരിച്ചുകൊണ്ട്, നെഞ്ചില്‍ കരുതുന്നതും നാവ്കൊണ്ട് സംസാരിക്കുന്നതും ചെവികൊണ്ട് കേള്‍ക്കുന്നതുംകൈകൊണ്ട് പ്രവര്‍ത്തിക്കുന്നതുമായ എല്ലാഓരോ ചലനവും പിശാചിനെ സേവിക്കലാണ്. ജീവനും ആത്മാവും അടങ്ങിയ 'റൂഹ്' സ്രഷടാവിന്റെതായതിനാല്‍ ന്യായംകൂടാതെ ഒരു ജീവിയേയും കൊല്ലാനുള്ള അധികാരവും സ്വാതന്ത്രവും മനുഷ്യന് നല്‍കിയിട്ടില്ല. ഇസ്റാഅ് : 13-14:- എല്ലാഓരോ മനുഷ്യന്റെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവന്റെ പിരടിയില്‍ നാം ബന്ധിച്ചിട്ടുണ്ട്, വിധിദിവസം അത് ഒരു തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി നാം അവന്‍ പുറത്തെടുത്ത് കൊടുക്കുന്നതുമാണ്, നിന്റെ ഗ്രന്ഥം നീ വായിക്കുക, ഇന്നേദിനം നിന്റെ വിചാരണക്ക് നീ തന്നെ ഏറ്റവും മതിയായവനാകുന്നു. മുആ്മിനൂന്‍: 62-63, നബഅ്: 21-30, മുജാദില: 6, ജാസിയ: 28-29, യാസീന്‍: 12, കഹ്ഫ്: 49, ഫുസ്വിലത്ത്: 19-23 സൂക്തങ്ങള്‍ 'ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ' *അദ്ദിക്റില്‍* നോക്കുക. www.straightpathonline.com

    45. ANDROID LEGEND

      ആാാഹ നല്ല ഊമ്പിയ റിപ്പോർട്ടർ 😏

      1. ANDROID LEGEND

        എനിക്ക് തോന്നിയ കാര്യം പറഞ്ഞു അതും റിപോർട്ടറെ.... അതിനു നിനക്കെന്താ ടി???

      2. Priya Joseph

        ANDROID LEGEND ...njan arunalla but nee ara ....ninte kannu nirayunna anubhavabhavam undavum appol nee nilavilicholum okkk gid bless uuuu

      3. ANDROID LEGEND

        Priya Joseph.... ഒഞ്ഞു പോയെടി നീ ഏതാ,

      4. Priya Joseph

        ANDROID LEGEND e timeil enkilum mosham kariyam samsarikathe...nanam elle .....pray for us

    46. Jabir Jabi

      Manorama yude map noki pokaan para puzhayood

    47. Prasanth S

      മഴ ശക്തി ആയി തുമ്മിയാൽ മതം ഇല്ല രാഷ്ട്രീയം ഇല്ല ശത്രു ഇല്ല...

      1. Zayan Shihas

        sheriyaan

      2. Nd Noushu

        Prasanth S yess

      3. Prasanth S

        shafeeque tm ആളുകൾ തന്നെ അല്ലേ തല്ലി കൊല്ലുന്നത്.. മനുഷ്യർ മാത്രമേ ജീവിക്കാൻ പാടുള്ളു എന്നു വിചാരിച്ചാണ് മനുഷ്യൻ കഴിയുന്നത്.. എല്ലാം ജീവജാലങ്ങൾ ജീവിക്കണം....

      4. Prasanth S

        Hari Krishna Padichal nalathu

      5. Prasanth S

        Saiboona Ummer Thats it

    48. way 2 say

      Aaro vazhiyil ninna aalinekont vartha parayikkunna oru sthithi aanullathu☺☺☺

    49. George Avgeorge

      റോഡ് പണിയാൻ സ്ഥലം കൊടുക്കില്ല തീ പ്രവാദ ക ളു ടെ നേതൃത്വത്തിൽ കലാപം ഉണ്ടാക്ക് പുഴ വഴിമാറിയതിന് പുഴയിലിറക്കി വിട് പണിയ്

      1. Arshu Noora

        George Avgeorge manassilayilla sare endona than parayunne

      2. Candle Light

        വികാരി അച്ചായന്റെ നേത്രരത്തിലാണോ

    50. Prasanth S

      പുഴ ഒഴുകാനുള്ള സ്ഥലത്തു കെട്ടിടം പണിതാൽ പുഴ അതും തകർത്തു പോകും....

      1. Jaleel Chaliyam

        Prasan

      2. Prasanth S

        jipsa Jipsa athu thane anu parnje.. mune

      3. jipsa Jipsa

        Naasam varanulla kaaranam enthanennannu ningal udesichath...athkudi vektamaayal nannayirunnu

      4. Prasanth S

        jipsa Jipsa edoo elavareyum oru scale alaa parnjathu.. Ok ethreyum nasham varanulaa karanam anu parnjathu...

      5. jipsa Jipsa

        Bro.ningal puzhayil Veedu vechathkondalla veedukal poyath njngade naatileh.urulupotti puzakk kurukke kaadukalil ninnum vanna marangal adinjitaanu...